മേഘങ്ങള്‍
അമ്മേ ഇപ്പോള്‍ മഴപെയ്യും!
ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങിയ അപ്പു ഏതു മേഘത്തെ കണ്ടപ്പോഴാണ് ഇങ്ങനെ പറഞ്ഞത്? എന്തുകൊണ്ടാണ് എല്ലാമേഘങ്ങളും മഴക്ക് കാരണമാകാത്തത്
മഴമേഘങ്ങള്‍
ചാരനിത്തലോ കറുപ്പുനിത്തലോ കാണപ്പെടുന്ന മഴമേഘത്തെതിരിച്ചിയാന് പ്രയാസം ഇല്ല. ഇവ നിംബസ് മേഘങ്ങള്‍ എന്ന് അറിയപ്പെടുന്നു.
കുമുലസ് മേഘങ്ങള്‍
സിറസ് മേഘങ്ങള്‍
സ്ട്രാറ്റസ് മേഘങ്ങള്‍
മുകളില്‍ കൊടുത്തിരിക്കുന്ന മേഘങ്ങളെ നിരീക്ഷിച്ച് പട്ടിക പൂര്‍ത്തിയാക്കുക
മേഘങ്ങള്‍ | പ്രത്യേകതകള്‍ |
No comments:
Post a Comment