Monday 17 September 2012

അന്തരീക്ഷത്തിലെ നീരാവി

അന്തരീക്ഷത്തിലെ നീരാവി


ആര്‍ദ്രത
അന്തരീക്ഷത്തിലെ നീരാവിയുടെ അളവാണ് ആര്‍ദ്രത.


പൂരിതാങ്കം
ഒരു നിശ്ചിത താപനിലയുളള വായുവിന് ഒരു നിശ്ചിത അളവില്‍ നീരാവിയെ ഉള്‍ക്കൊളളാന്‍ കഴിയുന്നു. ഈ അളവിനെയാണ് പൂരിതാങ്കം എന്നു പറയുന്നത്.


ഹിമാങ്കം 
വായു നീരാവിയാല്‍ പൂരിതമാക്കപ്പെടുമ്പോഴുളള താപനിലയാണ് ഹിമാങ്കം.


ഘനീകരണം

ബാഷ്പീകരണത്തിലൂടെ അന്തരീക്ഷത്തിലെത്തുന്ന നീരാവി ജലകണങ്ങളായി മാറുന്ന പ്രക്രിയയാണ് ഘനീകരണം.


ആപേക്ഷിക ആര്‍ദ്രത 

ഒരു നിശ്ചിത ഊഷ്മാവില്‍ അന്തരീക്ഷ വായുവിന് ഉള്‍ക്കൊളളാന്‍ കഴിയുന്ന നീരാവിയുടെ അളവും ആ സമയത്ത് അന്തരീക്ഷവായുവില്‍ ഉളള നീരാവിയുടെ അളവും തമ്മിലുളള അനുപാതമാണ് ആപേക്ഷിക ആര്‍ദ്രത.

മുകളിലുള്ള പട്ടിക വായിച്ച് മഴ പെയ്യുന്നതിനിടയാക്കുന്ന  സാഹചര്യം ഒന്ന് നോക്കാം


 




No comments:

Post a Comment