Monday 17 September 2012

അസ്ഥിരവാതങ്ങള്‍

അസ്ഥിരവാതങ്ങള്‍
അന്തരീക്ഷവായുവില്‍ പൊടുന്നനെയുണ്ടാകുന്ന മര്‍ദ്ദ വ്യതിയാനമാണ്  അസ്തിരവാതങ്ങള്‍ രൂപം കൊള്ളുന്നതിനുള്ള കാരണം.ചക്രവാതം, പ്രതിചക്രവാതം എന്നിവ അസ്ഥിരവാതങ്ങള്‍ക്ക് ഉദാഹരണമാണ്
 
ചക്രവാതം
 ഉച്ചമര്‍ദ്ദ മേഖലയാല്‍ ചുറ്റപ്പെട്ടിടുള്ള ന്യൂനമര്‍ദ്ദ വ്യവസ്ഥയാണ് ചക്രവാതം. ചുറ്റുമുള്ള ഉച്ചമര്‍ദ്ദ മേഖലയില്‍ നിന്നും വായു ന്യൂനമര്‍ദ്ദ കേന്ദ്രത്തിലേക്ക് ചുഴറ്റി വീശുന്നു.
ഉത്തരാര്‍ദ്ധഗോളത്തില്‍ എതിര്‍ ഘടികാരദിശയിലും ദക്ഷിണാര്‍ദ്ധ
ഗോളത്തില്‍ ഘടികാരദിശയിലും ചക്രവാതം വീശുന്നു.


 താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടശേഷം  പട്ടിക പൂര്‍ത്തിയാക്കുക







ഉത്തരാര്‍ദ്ധഗോളത്തില്‍ ദക്ഷിണാര്‍ദ്ധഗോളത്തില്‍
ചക്രവാതം എതിര്‍ ഘടികാരദിശയില്‍
പ്രതിചക്രവാതം


പ്രതിചക്രവാതം


ന്യൂനമര്‍ദ്ദ മേഖലയാല്‍ ചുറ്റപ്പെട്ടിടുള്ള ഉച്ചമര്‍ദ്ദ വ്യവസ്ഥയാണ് ചക്രവാതം. ചുറ്റുമുള്ള ന്യൂനമര്‍ദ്ദ മേഖലയിലേക്ക്  ന്യൂനമര്‍ദ്ദ കേന്ദ്രത്തില്‍ നിന്നും വായുചുഴറ്റി വീശുന്നു.
ഉത്തരാര്‍ദ്ധഗോളത്തില്‍ ഘടികാരദിശയിലും ദക്ഷിണാര്‍ദ്ധഗോളത്തില്‍ എതിര്‍ ഘടികാരദിശയിലും പ്രതിചക്രവാതം വീശുന്നു.
  ചക്രവാതവും പ്രതിചക്രവാതവും തമ്മിലുള്ള വ്യത്യാസം പട്ടികപ്പെടുത്തുക

ചക്രവാതം പ്രതിചക്രവാതം
മദ്ധ്യഭാഗത്ത് ന്യൂനമര്‍ദ്ദം






No comments:

Post a Comment